ടെറിട്ടോറിയൽ ആർമി സൈനികൻ മുഹമ്മദ് സലീം അഖൂണിന്റെ ഘാതകരെയും വകവരുത്തി; 72 മണിക്കൂറിനുള്ളിൽ സൈന്യം കൊലപ്പെടുത്തിയത് 12 ഭീകരരെ
ശ്രീനഗർ: കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ കശ്മീരിൽ സൈന്യം 12 ഭീകരരെ വകവരുത്തിയതായി ജമ്മു കശ്മീർ പൊലീസ്. നാല് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് ഭീകരരെ വകവരുത്തിയത്. ത്രാലിലും ഷോപിയാനിലുമായി ഏഴ് ...