രാജ്യം നിങ്ങൾക്കൊപ്പം ഉണ്ട്, നിങ്ങൾ തനിച്ചല്ല; പഹൽഗാമ് ഭീകരാക്രമണത്തെ അപലപിച്ച് മോഹൻലാൽ
പഹൽഗാമ് ഭീകരാക്രമണത്തെ അപലപിച്ച് മോഹൻലാൽ . ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബത്തെക്കുറിച്ചോർത്ത് എൻറെ ഹൃദയം നീറുന്നുവെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. നിങ്ങൾ തനിച്ചല്ല, ഈ രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പം ...