പേടിസ്വപ്നങ്ങളിൽ പോലും ഇങ്ങനെ ഒരു ദിവസം ഉണ്ടായിട്ടില്ല: ഡൽഹിയിൽ മാദ്ധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് അഫ്ഗാൻ എംപി മൊഹ്തർമ
ന്യൂഡൽഹി: എല്ലാ ദിവസവും നൂറുകണക്കിന് സന്ദേശങ്ങളാണ് ഫോണിൽ വരുന്നത്. ഓരോ ഫോൺകോൾ വരുമ്പോഴും കാലിനടിയിൽ നിന്ന് ഭൂമി പിളരുന്നപോലെയാണ് തോന്നുന്നത്. ഈ വാക്കുകൾ അഫ്ഗാനിലെ എംപി മൊഹ്തർമയുടേതാണ്. ...