മൈതാനത്ത് അടി കിട്ടാതിരിക്കാൻ പാകിസ്താൻ വരാതിരിക്കുന്നതാണ് നല്ലത്; നഖ്‌വിക്ക് ശ്രീകാന്തിന്റെ കടുത്ത മുന്നറിയിപ്പ്
ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2026-ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിന് പിന്നാലെ തങ്ങളും പിന്മാറുമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB) ചെയർമാൻ മൊഹ്സിൻ നഖ്‌വിയുടെ ഭീഷണിക്ക് കടുത്ത മറുപടിയുമായി ...








