കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്; ഐ.ഇ.ഡി സ്ഥാപിച്ചത് രണ്ട് മാസത്തിനു മുൻപ്
റായ്പൂർ : ഛത്തീസ്ഗഡിലെ ബസ്തറിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ 10 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. ദന്തേവാഡയിലെ റോഡിൽ രണ്ട് മാസം ...