തിങ്കളാഴ്ച്ചയെ കുറിച്ചോർത്ത് ഞായറാഴ്ച്ച മുഴുവൻ ആശങ്കയാണോ…; പേടിക്കണ്ട പരിഹാരമുണ്ട്
ജോലിക്ക് പോകുന്നവരായിക്കോട്ടെ, വിദ്യാർത്ഥികളായിക്കോട്ടെ, ഞായറാഴ്ച്ച എന്നോർക്കുന്നത് തന്നെ മനസിൽ മഞ്ഞ് വീഴുന്നത് പോലെയാണ്.. അമ്മമാരുടെ അവസ്ഥയും മറിച്ചല്ല. എന്നാൽ, ഈ ഞായറാഴ്ച്ച അങ്ങ് ആയിക്കഴിഞ്ഞാൽ, തിങ്കളാഴ്ച്ചയെ കുറിച്ചുള്ള ...