“ഗെയിമിങ്ങിലൂടെ പണം സമ്പാദിക്കാം” ഓപ്പറേഷൻ സൈ ഹണ്ട് ; കൊച്ചി നഗരത്തിൽ അറസ്റ്റിലായവർ വിദ്യാർത്ഥികൾ
കൊച്ചി നഗരത്തിൽ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ സൈ ഹണ്ട്’ അന്വേഷണത്തിൽ ഇതുവരെ അറസ്റ്റിലായ എല്ലാവരും വിദ്യാർത്ഥികളാണെന്ന് സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. തട്ടിപ്പിനായി പണം കൈമാറിയ അക്കൗണ്ടുകൾ ...









