റിസേർവ് ബാങ്ക് ധനനയ പ്രഖ്യാപനം ഇന്ന്, റിപ്പോ റേറ്റ് മാറ്റമില്ലാതെ തുടർന്നേക്കും. സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2023-24 സാമ്പത്തിക വർഷത്തിലെ അഞ്ചാം ധനനയം ഡിസംബർ 8 വെള്ളിയാഴ്ച ഗവർണർ ശക്തികാന്ത ദാസ് പുറത്തിറക്കും. പണപെരുപ്പ്, അന്താരഷ്ട്ര ...