സമ്പന്നർ സമ്പരാകുന്നത് ഭാഗ്യവും റിസ്‌കും കൊണ്ട് മാത്രമല്ല,അവരുടെ ചില ശീലങ്ങൾ അറിഞ്ഞാലോ?
അതിസമ്പന്നരുടെ ലോകം ദൂരെ നിന്ന് നോക്കുമ്പോൾ വളരെ ആകർഷകമായി തോന്നാറുണ്ടല്ലേ.. ഒരു ദിവസം അവരെ പോലെ വലിയ നേട്ടങ്ങൾ കൈവരിക്കണമെന്ന് സ്വപ്നം കാണുന്ന പലരെയും പ്രചോദിപ്പിക്കുന്നതാണ് സമ്പന്നരുടെ ...