കർണാടകയിലെ കരാറുകാരന്റെ വീട്ടിൽ നിന്ന് പിടിച്ചത് 42 കോടി; പണം സൂക്ഷിച്ചത് 23 പെട്ടികളിൽ 500 രൂപയുടെ നോട്ടുകളായി; തെലങ്കാനയിൽ പ്രചാരണത്തിന് ഒഴുക്കാനുളള കോൺഗ്രസിന്റെ പണമെന്ന് ബിജെപി
ബംഗലൂരു; കർണാടകയിൽ കരാറുകാരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കോടികൾ. ബംഗലൂരുവിലെ ഒരു കരാറുകാരന്റെ വീട്ടിൽ നിന്ന് 42 കോടി രൂപയാണ് കണ്ടെടുത്തത്. ...