Saturday, April 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കർണാടകയിലെ കരാറുകാരന്റെ വീട്ടിൽ നിന്ന് പിടിച്ചത് 42 കോടി; പണം സൂക്ഷിച്ചത് 23 പെട്ടികളിൽ 500 രൂപയുടെ നോട്ടുകളായി; തെലങ്കാനയിൽ പ്രചാരണത്തിന് ഒഴുക്കാനുളള കോൺഗ്രസിന്റെ പണമെന്ന് ബിജെപി

by Brave India Desk
Oct 13, 2023, 11:57 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗലൂരു; കർണാടകയിൽ കരാറുകാരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കോടികൾ. ബംഗലൂരുവിലെ ഒരു കരാറുകാരന്റെ വീട്ടിൽ നിന്ന് 42 കോടി രൂപയാണ് കണ്ടെടുത്തത്. 23 പെട്ടികളിലായിട്ടാണ് ഇവിടെ പണം സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ നോട്ടുകളാണ് കട്ടുകളായി സൂക്ഷിച്ചിരുന്നത്.

നഗരത്തിൽ മറ്റിടങ്ങളിലും റെയ്ഡുകൾ തുടരുകയാണ്. തെലങ്കാനയിൽ തിരഞ്ഞെടുപ്പ്
പ്രചാരണത്തിന് ഒഴുക്കാനുളള കോൺഗ്രസ് സൂക്ഷിച്ച പണമാണ് കണ്ടെടുത്തതെന്ന് ബിജെപി ആരോപിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പണമൊഴുക്കാനുളള എടിഎം ആക്കി കോൺഗ്രസ് കർണാടകയെ മാറ്റിയെന്നും ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ അശ്വഥ് നാരായൺ പറഞ്ഞു.

Stories you may like

‘സഭയിൽ സംസാരിക്കാൻ പ്രിയങ്കയെ കണ്ട് പഠിക്കൂ’; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

ഇത് ഒരു ചെറിയ സംഖ്യ മാത്രമാണ്. ഇനിയും വലിയ തുകകൾ പുറത്തുവരാനുണ്ട്. കരാറുകാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അശ്വഥ് നാരായൺ ആവശ്യപ്പെട്ടു. എന്നാൽ ബിജെപിയുടെ ആരോപണം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചു. മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യത്തിനായി പണം ആവശ്യപ്പെട്ടിട്ടില്ലെന്നും കർണാടകയിലെ പണം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകില്ലെന്നും ബിജെപി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നുമാണ് സിദ്ധരാമയ്യയുടെ വിശദീകരണം.

എന്നാൽ പണം കണ്ടെടുത്ത കരാറുകാരൻ എട്ട് വർഷമായി കരാർ ജോലികളിൽ ഉൾപ്പെടാത്ത ആളാണെന്നും ഇയാൾക്ക് മറ്റ് ബിസിനസുകളാണ് ഉളളതെന്നും കർണാടക കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെംപണ്ണ പ്രതികരിച്ചു.

Tags: കർണാടകMoney recoveredKarnataka contractor42 croresആദായ നികുതി വകുപ്പ്42 കോടിBJPincome tax raidKarnataka CongressTelangana Election
Share23TweetSendShare

Latest stories from this section

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

‘തലനര കൂടുകയേ ഉള്ളൂ, രാജ്യത്തെ വിഭജിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് മോഹിക്കേണ്ട’; രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

വനിതാ സംവരണ ബിൽ പരാജയപ്പെട്ടാലും പിന്മാറില്ല; പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മുഖം തുറന്നുകാട്ടാൻ പ്രധാനമന്ത്രി, രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

Discussion about this post

Latest News

amith sha

‘സഭയിൽ സംസാരിക്കാൻ പ്രിയങ്കയെ കണ്ട് പഠിക്കൂ’; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

‘തലനര കൂടുകയേ ഉള്ളൂ, രാജ്യത്തെ വിഭജിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് മോഹിക്കേണ്ട’; രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

തിമിരി ബോംബേറ് കേസ്: പി.വി ബാബുരാജ് അടക്കം 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ; ശിക്ഷാവിധി നാളെ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന് സൈബർ പോരാളികൾ ; അധിക്ഷേപിച്ചത് തൃക്കൊടിത്താനം ക്ഷേത്ര നിവേദ്യത്തെ

ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന് സൈബർ പോരാളികൾ ; അധിക്ഷേപിച്ചത് തൃക്കൊടിത്താനം ക്ഷേത്ര നിവേദ്യത്തെ

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

വനിതാ സംവരണ ബിൽ പരാജയപ്പെട്ടാലും പിന്മാറില്ല; പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മുഖം തുറന്നുകാട്ടാൻ പ്രധാനമന്ത്രി, രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies