കീരിയുടെ രോമം ഉപയോഗിച്ച് പെയിന്റ് ബ്രഷ് നിർമ്മാണം ; 14,000 പെയിന്റ് ബ്രഷുകൾ വനം വകുപ്പ് പിടിച്ചെടുത്തു
ചെന്നൈ : പെയിന്റ് ബ്രഷ് നിർമ്മാണത്തിനായി കീരികളെ വ്യാപകമായി വേട്ടയാടുന്നതിനെ തുടർന്ന് തമിഴ്നാട്ടിൽ വനം വകുപ്പിന്റെ വ്യാപക പരിശോധന. കീരിയുടെ രോമം ഉപയോഗിച്ച് നിർമ്മിച്ച 14,000 പെയിന്റ് ...