കാടിനുള്ളിൽ ഉരുൾപൊട്ടൽ?! അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്ന മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു
പത്തനംതിട്ട : അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ടയുടെ കിഴക്കൻ മലയോര മേഖലകളിൽ ...