ശിവസേനയുടെ ഹിന്ദു വിരുദ്ധതയിൽ പ്രതിഷേധം; പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കി മഹാരാഷ്ട്ര നവനിർമാൺ സേന (വീഡിയോ)
മുംബൈ: ശിവസേനയുടെ ഹിന്ദു വിരുദ്ധതയ്ക്കെതിരെ ശ്രീരാമ നവമി നാളിൽ വ്യത്യസ്ത പ്രതിഷേധവുമായി മഹാരാഷ്ട്ര നവനിർമാൺ സേന. ശിവസേന ആസ്ഥാനമായ ശിവ സേന ഭവന് മുന്നിൽ ലൗഡ് സ്പീക്കറിൽ ...