മരുന്നിന് പോലും കൊതുകുകൾ ഇല്ലാത്ത രാജ്യം….പേടിക്കാനൊരു പാമ്പുപോലുമില്ല; കൊച്ചിക്കാരെ വേഗം വണ്ടിവിട്ടോളൂ….
സുഖമായി ഉറങ്ങുന്നതിനിടെ ഒരു മൂളിപ്പാട്ടുമായി എത്തി നമ്മുടെ സൈര്യം കെടുത്തന്നയാളെ അറിയില്ലേ.. അവനാണ് കൊതുക്. ചോരവേണമെങ്കിൽ കുടിച്ചിട്ട് പോയാൽ പോരെ, എന്തിനാ ചൊറിച്ചിൽ ഉണ്ടാക്കുന്നത് എന്ന് നമ്മൾ ...