ഒരേ ആകൃതി, പക്ഷേ രണ്ട് നിറം, ലോകത്തിലെ വിലകൂടിയ കമ്മലിതാ; പൊന്നും വിലയ്ക്ക് വിൽക്കാൻ മാത്രം എന്താണിതിനിത്ര പ്രത്യേകത?
ആഭരണങ്ങൾ ധരിക്കാൻ ഇഷ്ടമല്ലാത്തവരായി വളരെ ചുരുക്കം പേരെ കാണൂ.. മാലകളോ വളകളോ കമ്മലുകളോ വാച്ചുകളോ മോതിരങ്ങളോ അങ്ങനെ പലരീതിയിലുള്ള ആഭരണങ്ങൾ അണിയുന്നവരും സിമ്പിളായി കുഞ്ഞ് ആഭരണങ്ങൾ അണിയുന്നവരും ...