അമ്മ ഫോണിൽ മുഴുകിയിരുന്നു; മൂന്ന് വയസുകാരൻ മുങ്ങിമരിച്ചു
ലണ്ടൻ: അമ്മയുടെ അശ്രദ്ധ കാരണം യുകെയിലെ ടെക്‌സാസിലെ വാട്ടർപാർക്കിൽ മൂന്ന് വയസ്സുള്ള ആൺകുട്ടി മുങ്ങിമരിച്ചു. വെള്ളത്തിൽ കളിക്കുകയായിരുന്ന മകനെ ശ്രദ്ധിക്കാതെ മണിക്കൂറുകളോളം ഫോണിൽ കളിച്ചിരുന്ന അമ്മയെ പോലീസ് ...








