Wednesday, April 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അമ്മ ഫോണിൽ മുഴുകിയിരുന്നു; മൂന്ന് വയസുകാരൻ മുങ്ങിമരിച്ചു

by Brave India Desk
Oct 3, 2023, 07:41 am IST
in International
Share on FacebookTweetWhatsAppTelegram

ലണ്ടൻ: അമ്മയുടെ അശ്രദ്ധ കാരണം യുകെയിലെ ടെക്‌സാസിലെ വാട്ടർപാർക്കിൽ മൂന്ന് വയസ്സുള്ള ആൺകുട്ടി മുങ്ങിമരിച്ചു. വെള്ളത്തിൽ കളിക്കുകയായിരുന്ന മകനെ ശ്രദ്ധിക്കാതെ മണിക്കൂറുകളോളം ഫോണിൽ കളിച്ചിരുന്ന അമ്മയെ പോലീസ് പിടികൂടിയിട്ടുണ്ട്.

എൽ പാസോയിലെ ക്യാമ്പ് കോഹൻ വാട്ടർ പാർക്കിലാണ് സംഭവം. ജെസീക്ക വീവർ (35) ആണ് അവളുടെ ഏകമകൻ ആന്റണി ലിയോ മലാവെയുടെ ദാരുണ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
സംഭവസമയത്ത് പാർക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡുകളിൽ ഒരാളാണ് കുളത്തിന്റെ നാലടി താഴ്ചയുള്ള ഭാഗത്ത് നിന്ന് മൂന്ന് വയസ്സുകാരനെ പുറത്തെടുത്തത്. അതിഥികൾക്ക് ലൈഫ് വെസ്റ്റ് സൗകര്യം ഉണ്ടായിരുന്നെങ്കിലും കുഞ്ഞിനെ ഇത് ധരിപ്പിച്ചിരുന്നില്ല.

Stories you may like

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

ആറ് വയസിന് താഴെയുള്ള കുട്ടികൾ വെള്ളത്തിൽ കളിക്കുമ്പോൾ മുതിർന്നയാൾ ശ്രദ്ധക്കണമെന്ന നിർദ്ദേശം അവഗണിച്ചാണ് യുവതി ഫോണിൽ മുഴുകിയത്.

Tags: Mother Glued To Her Phone3-Year-Old Drowns
Share17TweetSendShare

Latest stories from this section

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

മന്ദാകിനിയും ലോലിപോപ്പും ചംചമ്മും; ‘ധുരന്ധർ 2’വിലെ മയക്കുമരുന്ന് പേരുകൾ വെറുമൊരു തമാശയല്ല; ആ രഹസ്യകോഡുകൾക്ക് പിന്നിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യം!

മന്ദാകിനിയും ലോലിപോപ്പും ചംചമ്മും; ‘ധുരന്ധർ 2’വിലെ മയക്കുമരുന്ന് പേരുകൾ വെറുമൊരു തമാശയല്ല; ആ രഹസ്യകോഡുകൾക്ക് പിന്നിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യം!

കൈയ്യിൽ ഡിഗ്രി, പോക്കറ്റിൽ ആർഡിഎക്സ്; രാജ്യത്തെ നടുക്കി ‘വൈറ്റ് കോളർ ഭീകരത’; തുറന്നടിച്ച് രാജ്‌നാഥ് സിംഗ്

കൊൽക്കത്തയെ തൊടാൻ നോക്കിയാൽ പാകിസ്താൻ എത്ര കഷ്ണമാകുമെന്ന് ദൈവത്തിനറിയാം; 1971 ഓർമ്മിപ്പിച്ച് രാജ്നാഥ് സിംഗിന്റെ മാസ് മറുപടി!

ദക്ഷിണേന്ത്യയിൽ ഐസിസ് വേരുകൾ! പാക് സഹായത്തോടെ ഭീകര മൊഡ്യൂൾ;റിക്രൂട്ട്‌മെന്റിനായി ‘ഖവാത്തീൻ’ വനിതാ വിഭാഗവും; വൻ ഗൂഢാലോചന പുറത്ത്

ദക്ഷിണേന്ത്യയിൽ ഐസിസ് വേരുകൾ! പാക് സഹായത്തോടെ ഭീകര മൊഡ്യൂൾ;റിക്രൂട്ട്‌മെന്റിനായി ‘ഖവാത്തീൻ’ വനിതാ വിഭാഗവും; വൻ ഗൂഢാലോചന പുറത്ത്

Discussion about this post

Latest News

ബുംറയുടെ മറുതലയ്ക്കൽ പന്തെറിയേണ്ടത് അവൻ; സെലക്ടർമാരുടെ കണ്ണ് തുറപ്പിക്കാൻ ‘ദാദ’ രംഗത്ത്; അമ്രോഹ എക്സ്പ്രസ്സ് തിരിച്ചുവരണം എന്ന് ആരാധകരും

ബുംറയുടെ മറുതലയ്ക്കൽ പന്തെറിയേണ്ടത് അവൻ; സെലക്ടർമാരുടെ കണ്ണ് തുറപ്പിക്കാൻ ‘ദാദ’ രംഗത്ത്; അമ്രോഹ എക്സ്പ്രസ്സ് തിരിച്ചുവരണം എന്ന് ആരാധകരും

കളി തോൽക്കാൻ കാരണം അവന്മാർ, അത് സംഭവിച്ചില്ലായിരുന്നു എങ്കിൽ ഞങ്ങൾ ജയിച്ചേനെ: ഹാർദിക് പാണ്ഡ്യ

കളി തോൽക്കാൻ കാരണം അവന്മാർ, അത് സംഭവിച്ചില്ലായിരുന്നു എങ്കിൽ ഞങ്ങൾ ജയിച്ചേനെ: ഹാർദിക് പാണ്ഡ്യ

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

ആറ്റുകാൽ പൊങ്കാലയും നാരീപൂജയും ലിംഗവിവേചനമല്ല! ശബരിമല കേസിൽ കേരളത്തിലെ ക്ഷേത്രങ്ങളെ ഉദാഹരണമാക്കി കേന്ദ്രം ; ആചാരങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് പുറത്ത്

ബുംറയ്ക്ക് ഒപ്പത്തിനൊപ്പമാണ് ആ താരം, അതിലും മികച്ചവൻ ഐപിഎല്ലിലില്ല; ഇതിഹാസത്തിന് ഡൽഹി ക്യാപ്പിറ്റൽസ് പരിശീലകൻ മുനാഫ് പട്ടേലിന്റെ വൻ പ്രശംസ

ബുംറയ്ക്ക് ഒപ്പത്തിനൊപ്പമാണ് ആ താരം, അതിലും മികച്ചവൻ ഐപിഎല്ലിലില്ല; ഇതിഹാസത്തിന് ഡൽഹി ക്യാപ്പിറ്റൽസ് പരിശീലകൻ മുനാഫ് പട്ടേലിന്റെ വൻ പ്രശംസ

വി. മുരളീധരന്റെ കുതിപ്പിൽ പതറി എൽ.ഡി.എഫ്, വിജയം ആവർത്തിക്കാൻ രാജീവ് ചന്ദ്രശേഖറും  ;വികസന മുരടിപ്പിന് മറുപടി നൽകാൻ വോട്ടർമാർ സജ്ജം

വി. മുരളീധരന്റെ കുതിപ്പിൽ പതറി എൽ.ഡി.എഫ്, വിജയം ആവർത്തിക്കാൻ രാജീവ് ചന്ദ്രശേഖറും ;വികസന മുരടിപ്പിന് മറുപടി നൽകാൻ വോട്ടർമാർ സജ്ജം

പാലക്കാട്ട് ‘ശോഭ തരംഗം’; മഞ്ചേശ്വരത്ത് ചരിത്രം സൃഷ്ടിക്കാൻ കെ. സുരേന്ദ്രൻ

പാലക്കാട്ട് ‘ശോഭ തരംഗം’; മഞ്ചേശ്വരത്ത് ചരിത്രം സൃഷ്ടിക്കാൻ കെ. സുരേന്ദ്രൻ

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies