രാഷ്ട്രീയത്തിൽ മുന്നിൽ നിന്ന് നയിക്കാൻ മാതൃത്വം ഒരു തടസ്സമല്ല; അമ്മയാകാൻ മടിക്കരുത്; ഈ പ്രതിസന്ധികൾക്കിടയിലും ഞാൻ നല്ലൊരു അമ്മയായിരുന്നു; ജസീന്ത ആർഡേൻ
വെല്ലിങ്ടൺ: മാതൃത്വത്തെ കുറിച്ച് വാചാലയായി ന്യൂസിലൻഡ് മുൻ പ്രധനമന്ത്രി ജസീന്ത ആർഡേൻ. താൻ രാഷ്ട്രീയ ജീവിതത്തിൽ നിന്നും വിരമിക്കുകയാണെന്ന് അവർ പാർലമെന്റിനെ അഠഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ...