അമ്മിയുരുട്ടി സഹായിച്ചിരുന്നുവെങ്കിൽ ഒരു ദിവസം കൂടിയെങ്കിലും അമ്മ ജീവിച്ചിരിക്കുമായിരുന്നു എന്ന് കരുതുന്നവരെത്രയുണ്ടാവാം; മാതൃദിനത്തിൽ ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്
പകരം വയ്ക്കാനില്ലാത്ത അമൃതാണ് അമ്മ. ലോകം മുഴുവൻ ഇന്ന് മാതൃദിനം കൊണ്ടാടുകയാണ്. അമ്മയെന്ന സ്നേഹത്തെ അനുഭവിച്ചറിഞ്ഞവരും അമ്മയെ വേർപിരിഞ്ഞവരും അമ്മയെന്ന അനുഭുതിയെ ആസ്വദിക്കുന്നവരാണ്. ഇപ്പോഴിതാ മാതൃദിനത്തിൽ ശ്രദ്ധേയമാവുകയാണ് ...