ഇലക്ട്രിക് സ്‌കൂട്ടറുകളിൽ മോട്ടോർ ശേഷി കൂട്ടി തട്ടിപ്പ്; സംസ്ഥാന വ്യാപകമായി ഷോറൂമുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന
കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടറുകളിൽ മോട്ടോർശേഷി കൂട്ടി തട്ടിപ്പ് നടത്തുന്നതായ പരാതികൾ വ്യാപകമായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമുകളിൽ പരിശോധന നടത്തി. ...