ബറേലി ‘ഐ ലവ് മുഹമ്മദ്’ കലാപം ; ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവി മൗലാന തൗഖീർ റാസ അറസ്റ്റിൽ
ലഖ്‌നൗ : വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കുശേഷം മുസ്ലിം മത വിഭാഗത്തിന്റെ നേതൃത്വത്തിൽ ബറേലിയിൽ നടന്ന കലാപത്തിൽ നടപടിയുമായി ഉത്തർപ്രദേശ് പോലീസ്. മുസ്ലിം പുരോഹിതനും ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവിയുമായ മൗലാന ...