അയ്യേ സ്വർണം, ദൂരെ പോ..സ്വർണം തുപ്പും പർവ്വതം; ദിനംപ്രതി പുറത്തുവരുന്നത് ലക്ഷങ്ങൾ വിലവരുന്ന സ്വർണം; പർവ്വതലോകത്തെ അംബാനി
റോക്കറ്റ് പോലെ കുതിക്കുകയാണല്ലെ സ്വർണവില.എത്ര വില ഉണ്ടെന്ന് പറഞ്ഞാലും സ്വർണത്തിനോടുള്ള ഭ്രമം ആളുകൾക്ക് കുറയില്ല. അതിന്റെ തെളിവാണല്ലോ വിലയിങ്ങനെ കൂടിയിട്ടും ആളുകൾ സ്വർണം വാങ്ങാൻ കടകൾ കയറി ...