സ്തനാർബുദങ്ങളും വായിലെ കാൻസറും കൂടുന്നു; ഇന്ത്യയിൽ കാൻസർരോഗികളുടെ എണ്ണത്തിൽ വർദ്ധനവെന്ന് പഠനം
ന്യൂഡൽഹി: ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവെന്ന് റിപ്പോർട്ടുകൾ. വായിൽ വരുന്ന അർബുദവും സ്തനാർബുദങ്ങളുടെ എണ്ണത്തിലുമാണ് ഗണ്യമായ വർദ്ധനവുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണ ഏജൻസിയായ ...