ഒരേ ദിവസം മൂന്ന് റിലീസ് ; 100കോടിയോ അതോ അതുക്കും മേലേയോ ; കൺഫ്യൂഷനിൽ ആരാധകർ
മലയാള സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് പ്രേക്ഷകർ. ഇറങ്ങുന്ന എല്ലാ സിനികളും ജനങ്ങളുടെ ഹൃദയം കീഴ്പ്പെടുത്തുകയാണ്. ഇപ്പോഴിതാ മലയാളികൾ കാത്തിരിക്കുന്നത് മൂന്ന് സിനിമകൾക്ക് വേണ്ടിയാണ്. ആവേശം, ജയഗണേഷ്, ...