എംആർപിയേക്കാൾ 10 രൂപ അധികം വാങ്ങി ; സൂപ്പർമാർക്കറ്റിന് 5000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ
തിരുവനന്തപുരം : പരമാവധി വിൽപന വില(എംആർപി)യേക്കാൾ കൂടുതൽ തുകയ്ക്ക് സാധനം വിറ്റ സൂപ്പർമാർക്കറ്റിന് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ. തിരുവനന്തപുരം സ്വദേശിയുടെ പരാതിയെ തുടർന്ന് പുളിയറക്കോണത്തെ സൂപ്പർമാർക്കറ്റിനെതിരെയാണ് ...