‘എന്‍റെ പഴയ കാമുകന്‍ ഓടിക്കളഞ്ഞു, മക്കളെ വളര്‍ത്തുമ്പോള്‍ അയാള്‍ എങ്ങനെയായിരിക്കും മക്കളോട് പെരുമാറുക എന്ന് ഞാന്‍ ചിന്തിച്ചു’; പ്രണയത്തെ കുറിച്ച് മൃണാള്‍ ഠാക്കൂര്‍
സീതാരാമം എന്ന ചിത്രത്തിൽ ദുല്‍ഖറിന്‍റെ നായികയായി എത്തിയ മൃണാള്‍ ഠാക്കൂര്‍ പാൻ ഇന്ത്യ ഒട്ടാകെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു സീരിയലുകളിലൂടെയും ബോളിവുഡ് ചിത്രങ്ങളിലൂടെയും സിനിമ രംഗത്ത് സജീവമാണ് ...