mt vasudevan nair

എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു; ഹരീഷ് പേരടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെ വിമർശിച്ച എംടി വാസുദേവൻ നായരുടെ പരാമർശങ്ങളിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. എം.ടി ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് ...

‘കൊലയും അക്രമവും ഒക്കെ ചെയ്താൽ സ്വർഗ്ഗത്തിൽ ഹൂറിമാർ ബിരിയാണി വിളമ്പിക്കൊടുക്കും’ ; ഇത്തരക്കാരെ മാറ്റിനിർത്തുകയാണ് യഥാർത്ഥ മത വിശ്വാസികൾ ചെയ്യേണ്ടതെന്ന് എം ടി വാസുദേവൻ നായർ

തൃശ്ശൂർ : കൊലയും അക്രമവും ഒക്കെ ചെയ്താൽ സ്വർഗ്ഗത്തിൽ ഹൂറിമാർ ബിരിയാണി വിളമ്പിക്കൊടുക്കും എന്നെല്ലാം പഠിപ്പിക്കുന്നത് തെറ്റാണെന്ന് എം ടി വാസുദേവൻ നായർ. ഇത്തരത്തിൽ ആക്രമണങ്ങൾ നടത്താൻ ...

എംടി; എഴുത്തിലൂടെ കാലത്തെ കരുതിവെച്ച കലാകാരൻ

ഓരോ കാലഘട്ടത്തിലും ഓരോരോ അവതാരങ്ങൾ ഉണ്ടാകാറുണ്ട്. അവർ ഇതിഹാസതുല്യരാണ്. അവർ സമൂഹത്തിനു നൽകുന്ന സംഭാവനകൾ, സന്ദേശങ്ങൾ, സ്നേഹാദരങ്ങൾ മറ്റാർക്കും നൽകാൻ കഴിയില്ല. ഇദ്ദേഹം ആ വിഭാഗത്തിൽ പെടുന്ന ...

ഉണ്ണിക്കണ്ണനെ കൺനിറയെ കാണാൻ എംടി എത്തി; ഗുരുവായൂർ ദർശനം വർഷങ്ങൾക്ക് ശേഷം; ചിത്രങ്ങൾ

തൃശൂർ; പ്രശസ്ത എഴുത്തുകാരൻ എംടി വാസുദേവൻനായർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ കലാമണ്ഡലം സരസ്വതിയ്‌ക്കൊപ്പമാണ് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ക്ഷേത്രത്തിൽ എത്തുന്നത്. ക്ഷേത്രദർശനത്തിന് എത്തിയ അദ്ദേഹം ...

‘രണ്ടാമൂഴം’;എം.ടിക്കെതിരെ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ സുപ്രീം കോടതിയില്‍

'രണ്ടാമൂഴം' തിരക്കഥയുമായി ബന്ധപ്പെട്ട തർക്കത്തില്‍ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ എഴുത്തുകാരൻ എം.ടി.വാസുദേവന്‍ നായര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ആര്‍ബിട്രേഷന്‍ ...

ശശിയ്ക്കൊപ്പം വേദി പങ്കിടാനില്ല ; സര്‍ഗവിദ്യാലയം പരിപാടിയില്‍ നിന്നും എം ടി വാസുദേവന്‍‌ നായര്‍ പിന്മാറി

ലൈംഗീകപീഡനാരോപണ വിധേയനായ പി.കെ ശശി എം.എല്‍.എ പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ പിന്മാറി . വെള്ളിനേഴി ഹയര്‍ സെകന്‍ഡറി സ്ക്കൂളില്‍ നടക്കുന്ന സര്‍ക്കാരിന്റെ ...

മുസ്ലിം വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചുവെന്ന് എംടിയ്ക്ക് നേരെ ആരോപണം, മറുപടിയുമായി ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, ”മതേതരമായ അന്തരീക്ഷം ഉണ്ടാക്കിയത് വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്ന തലേക്കെട്ടുകാരല്ല”

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ ശക്തമായ പ്രതികരണവുമായി കഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്. എം.ടിയെ പോലുള്ളവര്‍ സൃഷ്ടിച്ച മതേതരമായ അന്തരീക്ഷത്തിന്റെ ...

തോമസ് ഐസകിന്റെ ബജറ്റ് പ്രസംഗത്തെ കുറിച്ച് എം.ടി വാസുദേവന്‍ നായര്‍ക്ക് പറയാനുള്ളത്

കോഴിക്കോട് : ഡോ.തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം എം.ടി മയമായതിനെ കുറിച്ച് എം.ടി വാസുദേവന്‍ നായരുടെ പ്രതികരണം. ബജറ്റ് താന്‍ കണ്ടില്ലെന്ന് എംടി വാസുദേവന്‍ നായര്‍ പറഞ്ഞു. ...

എം.ടിയെ വിമര്‍ശിച്ച മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് ഗോപികൃഷ്ണനെതിരെ ‘സിപിഎം സൈബര്‍ പോരാളികള്‍’ ഗോപികൃഷ്ണനെ ലോകത്തോല്‍വിയെന്ന് വിശേഷിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്തെ പൊരിച്ചടുക്കി മറുപക്ഷം. ‘പെരുമാള്‍ മുരുഗന് മാത്രം മതിയോ ഗോപികൃഷ്ണനും വേണ്ടേ ആവിഷ്‌ക്കാരസ്വാതന്ത്ര്യം’

നോട്ട് നിരോധന വിഷയത്തില്‍ പ്രതികരിക്കുന്ന എംടി കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടുന്നില്ലെന്ന പരിഹാസം പങ്കുവച്ച മാതൃഭൂമിയുടെ കാര്‍ട്ടൂണാണ് ഇടത് സൈബര്‍ പോരാളികളെയും മാധ്യമരംഗത്ത് തന്നെയുള്ള ചില സിപിഎം ...

പ്ലാസ്റ്റിക് മണിയുടെ ഉപയോഗം ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് എം.ടി ‘നോട്ട് ക്ഷാമം തുടരുന്നു’

കോഴിക്കോട് : നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ എം.ടി വാസുദേവന്‍ നായര്‍ വീണ്ടും. നോട്ട് ക്ഷാമം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഇപ്പോഴും മാറിയിട്ടില്ല. പ്ലാസ്റ്റിക് മണി എന്താണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist