എംടിയുടെ വീട്ടിലെ മോഷണം; പാചകക്കാരിയും ബന്ധുവും കുറ്റം സമ്മതിച്ചു; മോഷ്ടിച്ച സ്വർണം വിറ്റെന്ന് മൊഴി
കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസിൽ കസ്റ്റഡിയിലായിരുന്ന പ്രതികൾ കുറ്റം സമ്മതിച്ചു. എംടിയുടെ നടക്കാവിലെ വീട്ടിലെ പാചകക്കാരയും ബന്ധുവുമാണ് കുറ്റം സമ്മതിച്ചത്. മോഷ്ടിച്ച സ്വർണം ...