മുഗൾ സാമ്രാജ്യത്തെ ഒഴിവാക്കിയുള്ള ഇന്ത്യയുടെ ചരിത്രം അപൂർണം; ഇത് ചരിത്രനിഷേധം; എൻസിഇആർടിയുടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്ലസ് ടു സിബിഎസ്‌ഇ പാഠപുസ്തകത്തിൽ നിന്നും മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇത് ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ...