അമേരിക്കയുമായി കൂട്ടുകൂടാൻ സൗദി അറേബ്യ ; യുഎസ്-റഷ്യ ചർച്ചയ്ക്ക് ആതിഥേയത്വം ; യുഎസ്സിൽ വൻ നിക്ഷേപത്തിനും തയ്യാറായി സൗദി
റഷ്യ-യുക്രൈൻ യുദ്ധത്തിന് വിരാമം കുറിക്കാനുള്ള യുഎസിന്റെ ശ്രമത്തിന്റെ ആദ്യ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നത തല ചർച്ചകൾ നടന്നു. എന്നാൽ ഈ സംഭവവികാസത്തിൽ ഏറ്റവും അപ്രതീക്ഷിതമായ മറ്റൊരു ...