ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഇനി പുതിയ പദവിയിലേക്ക്; ചുമതല നൽകി തെലങ്കാന സർക്കാർ
ന്യൂഡൽഹി: ഇന്ത്യൻ ടീമിൻ്റെ സ്റ്റാർ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന് വൻ സമ്മാനവുമായി തെലങ്കാന സർക്കാർ. സിറാജിനെ തെലങ്കാന പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഡിഎസ്പി പദവിയാണ് നൽകിയിരിക്കുന്നത് . ...