ജയസൂര്യ ഫ്‌ളാറ്റിലേയ്ക്ക് വിളിച്ചു; മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു; മണിയൻ പിള്ള രാജുവിനെ കുറിച്ചും ആരോപണം; ഗുരുതര ആരോപണവുമായി നടി
എറണാകുളം: പ്രമുഖ നടന്മാർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് നടി മിനു മുനീർ. ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു എന്നിവർക്കെതിരെയാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് ...