മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച പോലിസ് വെട്ടിലായി: നിയമനടപടികളുമായി സിപിഎം
മണ്ഡലത്തിലെത്താന്‍ മുകേഷിനോട് സി.പി.എം നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ട് കൊല്ലം: എം.എല്‍.എയും പ്രമുഖ സിനിമാതാരവുമായ മുകേഷിനെ കാണാനില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതി സ്വീകരിച്ച് രസീത് നല്‍കിയ പോലിസ് വെട്ടിലായി. മുകേഷിനെതിരായ ...