mukesh

മുകേഷിനെതിരെ പ്രതിഷേധം ശക്തം; ചലച്ചിത്ര നടൻ മാത്രമല്ല എം എൽ എ കൂടി ആണെന്ന് മറക്കരുതെന്ന് എ ഐ എസ് എഫ്

കൊല്ലം: ഫോണിൽ വിളിച്ച പത്താം ക്ലാസുകാരനോട് തട്ടിക്കയറിയ മുകേഷ് എം എൽ എക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുകേഷിന്റെ ധാർഷ്ട്യത്തിനെതിരെ ഇടത് വിദ്യാർത്ഥി സംഘടനയായ എ ഐ എസ് ...

വനം കൊള്ളക്കേസ് പ്രതികളുമായി മുഖ്യമന്ത്രിക്കും മുകേഷ് എം എൽ എക്കും നേരിട്ട് ബന്ധം?; ചിത്രങ്ങൾ പുറത്തു വിട്ട് പി ടി തോമസ്

തിരുവനന്തപുരം: വനം കൊള്ളക്കേസ് പ്രതിയുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമെന്ന് പി ടി തോമസ് എം എൽ എ. മുട്ടിൽ വനംകൊള്ള കേസ് പ്രതിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായി ...

ട്വെന്റി ട്വെന്റി കൂട്ടായ്മയുടെ സ്പോൺസർമാരായ കിറ്റക്സ് ഗ്രൂപ്പിന്റെ പരസ്യത്തിൽ മുകേഷ്; സിപിഎം വെട്ടിൽ

കൊല്ലം: ട്വെന്റി ട്വെന്റി കൂട്ടായ്മയ്ക്കെതിരെ സിപിഎം നിലപാട് കടുപ്പിക്കുമ്പോൾ ട്വെന്റി ട്വെന്റിയുടെ സ്പോൺസർമാരായ കിറ്റക്സിന്റെ മുഴുനീള പരസ്യത്തിൽ സിപിഎം എം എൽ എയും നിലവിൽ കൊല്ലം മണ്ഡലത്തിലെ ...

മുകേഷിന്റെ ശക്തിമാനെതിരെ യഥാർത്ഥ ശക്തിമാൻ രംഗത്ത്; ഒടുവിൽ പ്രശ്നപരിഹാരത്തിനായി സംവിധായകന്റെ ഇടപെടൽ

ദൂരദർശനിലെ ഹിറ്റ് സീരിയലായിരുന്ന ശക്തിമാന്റെ പേരിൽ മലയാള സിനിമയിൽ പുതിയ വിവാദം. ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ധമാക്കയിൽ ശക്തിമാന്റെ വേഷത്തിൽ നടനും എം ...

മുകേഷിനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നു: കൂടുതല്‍ തുറന്ന് പറച്ചിലുമായി മാധ്യമ പ്രവര്‍ത്തക

മുകേഷിനെതിരെ ലൈംഗികാരോപണങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുന്നു. ഒരു ചാനല്‍ പരിപാടിക്കിടെ നടനും സി.പി.എം എം.എല്‍.എയുമായ മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് സിനിമാ അണിയറ പ്രവര്‍ത്തക ഇതിന് മുമ്പ് ആരോപണം ...

മുകേഷിനെതിരെ പ്രതിഷേധം കനക്കുന്നു: രാജി ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച എംഎല്‍എ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

മീ ടു കാമ്പയിനില്‍ കുടുങ്ങിയ നടന്‍ മുകേഷിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. മുകേഷ് എംഎല്‍എസ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ സംഘടനകള്‍ രംഗത്തെത്തി. കൊല്ലത്ത് മുകേഷ് എംഎല്‍എയുടെ ...

മീടു കാമ്പയിന്‍ വിവാദം: പ്രതികരണവുമായി മുകേഷ്, നിയമപരമെങ്കില്‍ നോക്കാമെന്ന് കോടിയേരി

തിരുവനന്തപുരം: ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ തനിക്ക് നേരേ ഉയര്‍ന്ന മീ ടു കാമ്പയിന്‍ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടനും എം.എല്‍.എയുമായ മുകേഷ്. ആ പെണ്‍കുട്ടിയെ തനിക്ക് അറിയില്ലെന്നും ഓര്‍മ്മ ...

‘മീ ടു കാമ്പയിനില്‍’ കുടുങ്ങി നടന്‍ മുകേഷ്: നടന്‍ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ്, സംഭവം നടന്നത് ടെലിവിഷന്‍ ഷോ ചിത്രീകരണത്തിനിടെ

മീ ടു ക്യാമ്പയിനില്‍ കുടുങ്ങി നടനും എംഎല്‍എയുമായ മുകേഷ്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫാണ് സിപിഎം എംഎല്‍എ കൂടിയായ മുകേഷിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ട്വീറ്റിലൂടെയാണ് ...

അമ്മയ്‌ക്കെതിരായ പ്രതിഷേധം: വിശദീകരണവുമായി ഇടത് എംഎല്‍എ മുകേഷ്

അമ്മയിലെ സ്ത്രീ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചത് സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടിയില്‍ വിശദീകരിക്കുമെന്ന് മുകേഷ്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട കാര്യമില്ലെന്നും മുകേഷ് ...

”ജയിച്ചാല്‍ നിലവിലെ ഭരണത്തിലെ വിലയിരുത്തല്‍, തോറ്റാല്‍ അപ്പോള്‍ വേറെ കാരണം പറയാം” മുകേഷ് പറഞ്ഞത് കേട്ട് അന്തം വിട്ട് സിപിഎം അണികള്‍, സത്യമിങ്ങനെ തുറന്ന് പറയാമോ എന്ന് ട്രോള്‍

കോട്ടയം: സജി ചെറിയാന്‍ വിജയിച്ചു കഴിഞ്ഞാല്‍ നിലവിലെ ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയാം. പരാജയപ്പെട്ടാല്‍ വേറേ എന്തേലും കാരണം പറയാം' എന്ന് സിപിഎം എംഎല്‍എയും നടനുമായ മുകേഷ്. ചെങ്ങന്നൂര്‍ ...

‘പള്‍സര്‍ സുനിയെ അടുത്തറിയാം’, പൊലീസിനോട് മുകേഷ്

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴിയെടുത്തു. തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെക്കുറിച്ചുളള ...

നടി ആക്രമിക്കപ്പെട്ട കേസ്, എംഎല്‍എ മുകേഷിനെ ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടനും എംഎല്‍എയുമായ മുകേഷിനെയും ചോദ്യം ചെയ്യും.  മുകേഷിന്റെ ഡ്രൈവറായി ഏതാണ്ട് രണ്ടു വ‌ർഷത്തോളം പൾസർ സുനി ജോലി നോക്കിയിരുന്നു. ഈ ...

മുകേഷിനോട് കൊല്ലത്തെത്താന്‍ സിപിഎം നിര്‍ദ്ദേശം, ‘നാണക്കേട് മാറ്റാന്‍ ജനങ്ങളോട് നിലപാട് വിശദീകരിക്കണം’

  നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ പിന്തുണച്ച് സംസാരിച്ച സംഭവത്തില്‍ മുകേഷിനോട് കൊല്ലത്തെത്താന്‍ സിപിഎം നിര്‍ദേശം. വിഷയത്തില്‍ മണ്ഡലത്തിലെത്തി വിശദീകരണം നല്‍കാന്‍ മുകേഷിനോട് പാര്‍ട്ടി ജില്ലാ ...

ദീലിപിന്റെ അറസ്റ്റില്‍ പ്രതികരിക്കാതെ മുകേഷും, ഗണേഷ് കുമാറും, എംഎല്‍എമാര്‍ രാജിവെക്കണമെന്നും ആവശ്യം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റില്‍പ്രതികരിക്കാതെ മുകേഷും, കെ.ബി ഗണേശ്കുമാറും. കേസില്‍ അറസ്റ്റ് നടന്നതിനു ശേഷം ഗണേശിനെയും മുകേഷിനെയും ഫോണില്‍ ബന്ധപ്പെടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ...

‘അമ്മ’ യിലെ മുകേഷിന്‍റെ പെരുമാറ്റം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം

കൊല്ലം: താര സംഘടനയായ ‘അമ്മ’ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലെ മുകേഷ് എംഎൽഎയുടെ പെരുമാറ്റം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം ...

‘അമ്മയില്‍ മോശമായൊന്നും പറഞ്ഞില്ല’ ശാസനയും, വിമര്‍ശനവും താന്‍ നന്നാവാനെന്ന് മുകേഷ്

  സിനിമ സംഘടനയായ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ മോശമായി ഒന്നും പറഞ്ഞില്ലെന്ന് നടന്‍ മുകേഷ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊളളുന്നതായും അദ്ദേഹം പറഞ്ഞു.നല്ലൊരു നേതാവായി മാറുന്നതിനാണ് വിമര്‍ശനങ്ങളും, ശാസനകളും എന്ന് മനസിലാക്കുന്നു. ...

ദിലീപ് ‘ഇന്നസെന്റാ’ണെന്ന മുകേഷിന്റെ പരാമര്‍ശം ഭരണകക്ഷി എംഎല്‍എ എന്ന നിലയില്‍ നിയമപരമായും ധാര്‍മികമായും ശരിയല്ലെന്ന് സിപിഐ

കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷിനെതിരെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍. കേസില്‍ നടന്‍ ദിലീപ് 'ഇന്നസെന്റാ'ണെന്ന മുകേഷിന്റെ പരാമര്‍ശം ഭരണകക്ഷി എംഎല്‍എ എന്ന ...

‘അമ്മ’ യോഗത്തിലെ ക്ഷോഭം: മുകേഷിനെതിരെ സിപിഎം

കൊല്ലം: മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ എംഎല്‍എ ആയ മുകേഷ് നടത്തിയ പ്രസ്താവനക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റി രംഗത്ത്. മുകേഷിന്റെ പ്രസ്താവനയില്‍ കൊല്ലം സിപിഎം ...

ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റും മുകേഷും ഗണേഷ്‌കുമാറും അമ്മ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയണമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയണമെന്ന് ഇടതു വക്താവ് ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ...

മുകേഷിനെതിരെയുള്ള പരാതി സ്വീകരിച്ച എസ്‌ഐയ്ക്ക് സ്ഥലമാറ്റം

കൊല്ലം: എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതി സ്വീകരിച്ച എസ് ഐ യെ സ്ഥലം മാറ്റി. കൊല്ലം വെസ്റ്റ് എസ് ഐ എന്‍ ഗിരീഷിനാണ് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist