മുകുന്ദൻ ഉണ്ണിക്കെതിരായ വിമർശനം; സമൂഹമാദ്ധ്യമങ്ങളിൽ തന്നെ അപമാനിക്കുകയാണെന്ന് ഇടവേള ബാബു; സൈബർ സെല്ലിൽ പരാതി നൽകി
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിൽ തന്നേയും താര സംഘടനയായ അമ്മയേയും അപമാനിക്കുകയാണെന്ന പരാതിയുമായി നടൻ ഇടവേള ബാബു. സമൂഹമാദ്ധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞു കൊണ്ടുള്ള വീഡിയോകൾ ...