Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

മുകുന്ദൻ ഉണ്ണിക്കെതിരായ വിമർശനം; സമൂഹമാദ്ധ്യമങ്ങളിൽ തന്നെ അപമാനിക്കുകയാണെന്ന് ഇടവേള ബാബു; സൈബർ സെല്ലിൽ പരാതി നൽകി

by Brave India Desk
Jan 30, 2023, 10:37 am IST
in Entertainment
Share on Facebook
Tweet
WhatsAppTelegram

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിൽ തന്നേയും താര സംഘടനയായ അമ്മയേയും അപമാനിക്കുകയാണെന്ന പരാതിയുമായി നടൻ ഇടവേള ബാബു. സമൂഹമാദ്ധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞു കൊണ്ടുള്ള വീഡിയോകൾ പ്രചരിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് സൈബർ സെല്ലിന് പരാതി നൽകിയിരിക്കുന്നത്. താൻ നടത്തിയ പരാമർശത്തിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് അപമാനിക്കുന്നത്. ഇൻസ്റ്റഗ്രാം, യൂട്യൂബ് അടക്കമുള്ള മാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാപകമായ രീതിയിൽ മോശം പ്രചാരണം നടത്തുകയാണെന്നും ഇടവേള ബാബു പറയുന്നു.

നിയമസഭാ രാജ്യാന്തര പുസ്‌കോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിലാണ് ചിത്രത്തിനെതിരെ ഇടവേള ബാബു വിമർശനം ഉന്നയിച്ചത്. ചിത്രത്തെ കുറിച്ച് ഇടവേള ബാബു പറഞ്ഞതിങ്ങനെ. ” മുകുന്ദൻ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെൻസറിംഗ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങൾക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ഇവിടെ ആവർത്തിക്കുന്നില്ല. ചിത്രത്തിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. അത്തരമൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്ന സീനിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. പക്ഷേ ഈ സിനിമ ഒന്ന് താണണം. ഫുൾ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ഇവിടെ ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകർക്കാണോ അതോ സിനിമാക്കാർക്കോ?

Stories you may like

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

പ്രൊഡ്യൂസർക്ക് ലാഭം കിട്ടിയ സിനിമയാണത്. എനിക്കൊന്നും അങ്ങനെ ഒരു സിനിമയെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല. ഞാൻ ഇതേക്കുറിച്ച് വിനീത് ശ്രീനിവാസനെ വിളിച്ച് ചോദിച്ചു. എങ്ങനെയാണ് ഈ സിനിമയിൽ അഭിനയിച്ചതെന്നാണ് ചോദിച്ചത്. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും അഭിനയിക്കാൻ തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ചിത്രം സംവിധാനം ചെയ്തത്. ഈ സിനിമ ഓടുമെന്ന് ആ സംവിധായകന് ഉറപ്പുണ്ടായിരുന്നു. സിനിമയുടെ പോക്ക് എവിടേക്കാണ് എന്ന് പറയുന്നതിനെക്കാൾ പ്രേക്ഷകൻ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന കാര്യത്തിലാണ് തനിക്ക് അത്ഭുതം തോന്നിയതെന്നും” ഇടവേള ബാബു പറഞ്ഞു.

 

Tags: idavela babumukundan unni
Share1
Tweet
SendShare

Latest stories from this section

നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

സിനിമാ തീയേറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക്: സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിജിഎമ്മും ഡോപമൈനും ചേരുമ്പോൾ: സൂപ്പർസ്റ്റാർ എൻട്രികളുടെ കാണാപ്പുറങ്ങൾ; തലച്ചോറിൽ സംഭവിക്കുന്നത് എന്ത്?

പ്രേമലു 2 മുടങ്ങിയത് നസ്‌ലിൻ ഭീമമായ പ്രതിഫലം ചോദിച്ചതുകൊണ്ട്; തുറന്നടിച്ച് ആലപ്പി അഷ്‌റഫ്

പ്രേമലു 2 മുടങ്ങിയത് നസ്‌ലിൻ ഭീമമായ പ്രതിഫലം ചോദിച്ചതുകൊണ്ട്; തുറന്നടിച്ച് ആലപ്പി അഷ്‌റഫ്

Latest News

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

‘വൈകുന്നേരം 6 മുതൽ രാത്രി 12.30 വരെ സൂക്ഷിക്കുക!’; മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി കട്ട് തുടരും; മുന്നറിയിപ്പുമായി കെഎസ്ഇബി!

‘ഇനി കളി കൊച്ചിയിൽ നടപ്പില്ല!’; സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ; 15 ദിവസത്തിനകം കടുത്ത നടപടി!

‘ഇനി കളി കൊച്ചിയിൽ നടപ്പില്ല!’; സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ; 15 ദിവസത്തിനകം കടുത്ത നടപടി!

‘സിസിടിവി നിരീക്ഷണം സഹിക്കാനായില്ല!’; അമ്മായിയപ്പനെ കൊല്ലാൻ 6 ലക്ഷത്തിന്റെ ക്വട്ടേഷൻ നൽകി മരുമകൾ

‘സിസിടിവി നിരീക്ഷണം സഹിക്കാനായില്ല!’; അമ്മായിയപ്പനെ കൊല്ലാൻ 6 ലക്ഷത്തിന്റെ ക്വട്ടേഷൻ നൽകി മരുമകൾ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന്  വി.ഡി. സതീശൻ

‘കാന്തപുരത്തിൻ്റെ കോലം കത്തിക്കലിലേക്ക് കാര്യങ്ങൾ എത്തിച്ചു!’; പരാമർശത്തിൽ രൂക്ഷവിമർശനവുമായി എ.പി സുന്നി വിഭാഗം; പ്രതികരിച്ച് എസ് വൈ എസ്!

ഭക്ഷണത്തിലെ ശുചിത്വമില്ലായ്മയ്ക്ക് പൂട്ടിടാൻ തിരുവനന്തപുരം കോർപ്പറേഷൻ; നഗരത്തിൽ നൂറിലധികം ഹോട്ടലുകളിൽ കർശന പരിശോധന

ഭക്ഷണത്തിലെ ശുചിത്വമില്ലായ്മയ്ക്ക് പൂട്ടിടാൻ തിരുവനന്തപുരം കോർപ്പറേഷൻ; നഗരത്തിൽ നൂറിലധികം ഹോട്ടലുകളിൽ കർശന പരിശോധന

ടിം കുക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണി കീഴടക്കാൻ എത്തുന്നു; പ്രത്യേകതകൾ അറിയാം

ടിം കുക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണി കീഴടക്കാൻ എത്തുന്നു; പ്രത്യേകതകൾ അറിയാം

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

ഡൽഹി വോട്ടർ പട്ടികയിൽ പേര് ചേർത്ത് രാഘവ് ഛദ്ദ ; നടപടി പഞ്ചാബിൽ നിന്നും പേര് ഒഴിവാക്കിയതിന് പിന്നാലെ ; മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപണവുമായി എ എ പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies