മുല്ലപ്പെരിയാർ ജലനിരപ്പ് 137.10 അടി; തമിഴ്‌നാട് കൊണ്ടുപോകുന്നത് 2200 ഘനയടി വെള്ളം; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ആർഡിഒ
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായി. നീരൊഴുക്കിൽ മാറ്റമില്ലാതെ തുടരുന്നു. തമിഴ്നാട് സെക്കൻഡിൽ 2200 ഘനയടി വെള്ളം ഇവിടെനിന്ന് വൈഗയിലേക്കു തുറന്നു വിട്ടിട്ടുണ്ട്. 1800 ഘനയടി ...