mumbai police

‘ഓൺലൈൻ വഴി പണമടയ്ക്കുന്നവർക്ക് സ്ത്രീകളെ ഓട്ടോറിക്ഷയിൽ എത്തിച്ച് നൽകും‘: പെൺവാണിഭ സംഘത്തെ സമർത്ഥമായി കുടുക്കി പോലീസ്

താനെ: ഓൺലൈൻ വഴി പണമടക്കുന്നവർക്ക് സ്ത്രീകളെ ഓട്ടോറിക്ഷയിൽ എത്തിച്ച് നൽകുന്ന പെൺവാണിഭ സംഘത്തെ കുടുക്കി മുംബൈ പോലീസ്. മൊബൈൽ പേയ്മെന്റ് സേവനങ്ങൾ വഴി പണമടയ്ക്കുന്നവർക്ക് ഹോട്ടൽ മുറികൾ ...

ഐപിഎൽ; അനധികൃത വാതുവെപ്പ് സംഘം അറസ്റ്റിൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് അനധികൃതമായി വാതുവെപ്പ് നടത്തിയിരുന്ന സംഘം പൊലീസ് പിടിയിലായി. കേസിൽ അഞ്ചു പേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ...

അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്; മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, നടപടി വേണമെന്ന് ബിജെപി

മുംബൈ: റിലയൻസ് മേധാവി  മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു സ​മീ​പ​ത്ത് നി​ന്നും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ പോ​ലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഏറ്റുമുട്ടൽ ...

Mumbai Police Chief Param Bir Singh

അൻവയ് നായിക്കിന്റെ ആത്മഹത്യ : അർണബിന് പുറകെ കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയത് മുംബൈ പോലീസ്

മുംബൈ: അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, 2018-ലെ അൻവയ് നായ്കിന്റെ ആത്മഹത്യാ കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ഈ കേസുമായി ബന്ധപ്പെട്ടാണ് ...

കങ്കണയ്ക്കും സഹോദരി രംഗോലിയ്ക്കുമെതിരെ പ്രതികാര നടപടിയുമായി മുംബൈ പോലീസ് : വർഗീയ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് കേസ്

മുംബൈ : ബോളിവുഡ് താരം കങ്കണ റണാവത്തിനും സഹോദരി രംഗോലി ചണ്ഡേലിനുമെതിരെ കേസെടുത്ത് മുംബൈ പോലീസ്. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളിലൂടെ ഹിന്ദി സിനിമാ മേഖലയിൽ വർഗീയ ...

“ഇതെന്താണ് അടിയന്തരാവസ്ഥയോ? ” : മുംബൈ പോലീസ് നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിനെതിരെ റിപ്പബ്ലിക് ടിവി കൺസൾട്ടിങ് എഡിറ്റർ പ്രദീപ് ഭണ്ഡാരി

മുംബൈ പോലീസ് നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിനെതിരെ പ്രതിഷേധവുമായി റിപ്പബ്ലിക് ചാനലിന്റെ കൺസൾട്ടിങ് എഡിറ്റർ പ്രദീപ് ഭണ്ഡാരി. മുംബൈ കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം ലഭിച്ചിട്ടും തന്നെ അന്യായമായി തടഞ്ഞു ...

മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധ വ്യാപിക്കുന്നു : 24 മണിക്കൂറിനുള്ളിൽ 116 പേർക്ക് രോഗം സ്ഥിരീകരിച്ചു

മഹാരാഷ്ട്ര : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലെ 116 പോലീസ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ 2,211 പോലീസ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്.രോഗബാധ മൂലം ...

മുംബൈ പോലീസിൽ കോവിഡ് വ്യാപനം വർധിക്കുന്നു : ഇന്നലെ മാത്രം 55 സ്ഥിരീകരണങ്ങൾ

മുംബൈ : മുംബൈ പോലീസിൽ കോവിഡ് വ്യാപനം വർധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 55 പോലീസ് ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് 1328 പോലീസ് ...

കോവിഡ് ബാധിച്ചു മരിച്ചവരിൽ രണ്ട് പോലീസ്‌ ഉദ്യോഗസ്ഥരും : മുംബൈ പോലീസിൽ ഇതാദ്യത്തെ സംഭവമെന്ന് പോലീസ് കമ്മീഷണർ

മഹാരാഷ്ട്ര : മുംബൈയിൽ കോവിഡ് ബാധിച്ച് രണ്ടു പോലീസ്‌ ഉദ്യോഗസ്ഥർ മരണപ്പെട്ടു.മുംബൈ പോലീസിൽ ആദ്യമായാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് ഉന്നത തല ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ഹെഡ് ...

ധാരാവിയിൽ കൊറോണ എത്തിയത് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളിൽ നിന്ന്; ഇവർ മുംബൈയിലെത്തിയത് എന്തിനെന്ന് അറിയില്ലെന്ന് മുംബൈ പൊലീസ്

മുംബൈ: മുംബൈയിലെ ധാരാവിയിൽ കൊറോണ ബാധിച്ച് മരിച്ച വ്യക്തിക്ക് രോഗം പകർന്നത് മലയാളികളിൽ നിന്നാണെന്ന് മുംബൈ പൊലീസ്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളികൾ മുംബൈയിലും എത്തിയിരുന്നു. മാര്‍ച്ച് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist