അജ്ഞാതൻ വിഷം നൽകിയെന്ന് സൂചന; അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ പാകിസ്താനിൽ ചികിത്സയിലെന്ന് റിപ്പോർട്ട്
മുംബൈ: അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നാണ് ദാവൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് ...