മുംബൈ ഭീകരാക്രമണം; മറക്കാനാവാത്ത ദിനം; ഇന്ത്യ തീവ്രവാദത്തെ തകർക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 15 വർഷം. 2008 നവംബർ 26നാണ് രാജ്യത്തെ സാമ്പത്തിക തലസ്ഥാനത്തെയാകെ വിറപ്പിച്ച മുംബൈ ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിന്റെ ...