രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം; മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ജനുവരി 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ ...