munnar

മൂന്നാറിൽ റ​വ​ന്യൂ, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ഭൂ​മി കൈ​യേ​റിയുള്ള നി​ര്‍​മാ​ണം; അന്വേഷണത്തിന് ഉത്തരവ്

മൂ​ന്നാ​ര്‍: ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത് റ​വ​ന്യൂ, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ഭൂ​മി കൈ​യേ​റി നി​ര്‍​മാ​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ ദേ​വി​കു​ളം സ​ബ് ക​ല​ക്ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കൈ​യേ​റ്റം ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ്പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​റു​ടെ ...

കൊവിഡ് വ്യാപനം; മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. ഇരവികുളം ഉള്‍പ്പെടെയുള്ള മൂന്നാറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അടയ്ക്കാൻ ...

‘ടൗണിൽ കൊണ്ടു പോയി കെട്ടിയിട്ട് തല്ലും‘; പരിശോധനയ്ക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യ ഭീഷണിയുമായി സിപിഐ നേതാവ്

ഇടുക്കി: പരിശോധനയ്ക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യ ഭീഷണിയുമായി സിപിഐ നേതാവ്. ഇടുക്കി മാങ്കുളത്താണ് സംഭവം. മാങ്കുളം റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് സിപിഐ ലോക്കൽ ...

ലോക്ഡൗൺ കാലത്തും വ്യാജവാറ്റ് : മൂന്നാറിൽ എക്സൈസ് വകുപ്പ് പിടിച്ചത് 130 ലിറ്റർ കോട

മൂന്നാറിൽ വ്യാജമദ്യ വേട്ട ഊർജ്ജിതമാക്കി എക്‌സൈസ് വകുപ്പ്.ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 130 ലിറ്റർ കോട പിടിച്ചെടുത്തു.മാട്ടുപ്പെട്ടിയിൽ, കെ.എൽ.ഡി വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ വിനുവിന്റെ വീട്ടിൽ നിന്നാണ് മദ്യം ...

മൂന്നാറിൽ വ്യാഴാഴ്ച രണ്ട് മണി മുതൽ സമ്പൂർണ ലോക്ഡൗൺ: ഏഴുദിവസത്തേക്ക് എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും

മൂന്നാറിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രണ്ടു മണി മുതൽ ആണ് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴുദിവസത്തേക്ക് എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. അവശ്യസാധനങ്ങൾ നാളെ ...

ഭൂമി കൈയേറ്റത്തിനെതിരേ ശക്തമായ നടപടി; സിപിഎമ്മിന്റെ കണ്ണിലെ കരടായി ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണനും

മൂന്നാര്‍: ഭൂമി കൈയേറ്റത്തിനെതിരേ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണനെതിരെയും സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സിപിഎം ...

ഓട്ടോ ഡ്രൈവര്‍ മദ്യം കലര്‍ത്തി നല്‍കിയ ജ്യൂസ് കുടിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥിനി ക്ലാസില്‍ കുഴഞ്ഞുവീണു

ഓട്ടോ ഡ്രൈവര്‍ നല്‍കിയ ജ്യൂസ് കുടിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു. മൂന്നാര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ് ടൂവിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ക്ലാസിനിടെ കുഴഞ്ഞുവീണത്. സുഹൃത്തുകള്‍ ...

പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചുള്ള അനധികൃത നിര്‍മാണത്തിനെതിരെ ഹൈക്കോടതി; മൂന്നാറിനായി ഇറക്കിയ കെട്ടിടനിര്‍മാണ ചട്ട ഭേദഗതി സംസ്ഥാനത്ത് മുഴുവന്‍ ബാധകമാക്കാന്‍ നിര്‍ദ്ദേശം

കെട്ടിട നിര്‍മാണ ചട്ടഭേദഗതിയില്‍ മൂന്നാറിന് വേണ്ടിയിറക്കിയ ഉത്തരവ് സംസ്ഥാനത്ത് ആകെ നടപ്പിലാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഇക്കാര്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മൂന്നാറിന് വേണ്ടി കൊണ്ടുവന്ന ഭേദഗതിയില്‍ ...

മൂന്നാര്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് 11 വിദ്യാര്‍ത്ഥികളെ കാണാതായി

മൂന്നാര്‍ മോഡല്‍ റസിഡൻഷ്യൽ സ്കൂളിൽ നിന്ന്  പതിനൊന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. ആദിവാസി മേഖലകളില്‍ നിന്നുള്ള 23 കുട്ടികളെയാണ് സ്കൂളില്‍ നിന്ന് കാണാതായത്. ഇവരില്‍  12 കുട്ടികളെ ഇടമലക്കുടിയിലെ ...

പോലിസ് രാജിന് അറുതിയില്ല:മൂന്നാറില്‍ കസ്റ്റഡി മര്‍ദനം; പ്രതിക്ക് നട്ടെല്ലിന് പരിക്ക്, കേസ് കെട്ടിച്ചമച്ചതെന്നും ആരോപണം

കസ്റ്റഡിയിൽ എടുത്ത പ്രതിക്ക് മൂന്നാർ പൊലീസ് സ്റ്റേഷനിൽ മർദനം. ക്രിമിനൽ കേസ് പ്രതി സതീശന് മർദനത്തിൽ നട്ടെല്ലിന് പരിക്കേറ്റു. ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ ...

വിവാദ ഷോപ്പിങ് കോപ്ലക്‌സ് നിര്‍മ്മാണം: മൂന്നാര്‍ പഞ്ചായത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

വിവാദ ഷോപ്പിങ് കോപ്ലക്‌സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൂന്നാര്‍ പഞ്ചായത്തിനെതിരെ ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.മൂന്നാര്‍ പഞ്ചായത്തിനെതിരെ എന്തു കൊണ്ട് നടപടി എടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു..വിവാദ ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മാണം ...

എസ് രാജേന്ദ്രന് തിരിച്ചടി: മൂന്നാറിലെ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി: ആരാണ് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍

മൂന്നാറില്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍മ്മാണം സ്റ്റേ ചെയ്തത്. മൂന്നാറിലെ സി.പി.ഐ നേതാവ് എം.വൈ.ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് ...

രേണുരാജിനെതിരായ മോശമായ പരാമര്‍ശം: എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍

ദേവീകുളം സബ്കളക്ടര്‍ രേണുരാജിനെതിരെ മോശമായ പരാമര്‍ശം നടത്തിയ സി.പി.എം എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വനിതാ കമ്മീഷന്‍ ...

മൂന്നാര്‍ അനധികൃത നിര്‍മ്മാണം: സബ്കളക്ടറുടെ റിപ്പോര്‍ട്ട് എ.ജിക്ക്. റിപ്പോര്‍ട്ടില്‍ എം.എല്‍.എക്കെതിരെ പരാമര്‍ശം

മൂന്നാറില്‍ അനധികൃതമായി പഞ്ചായത്ത് നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട സബ്കളക്ടര്‍ രേണുരാജിന്റെ നടപടിയെ സി.പി.എം എം.എല്‍.എ എസ്.രാജേന്ദ്രന്‍ തടഞ്ഞ സംഭവത്തില്‍ എ.ജിക്ക് സബ്കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് ...

എസ്.രാജേന്ദ്രന്‍ എം.എല്‍.എക്ക് മേലുള്ള കുരുക്ക് മുറുകുന്നു: ജോലി തടസ്സപ്പെടുത്തിയതിന് സബ്കളക്ടര്‍ ഹൈക്കോടതിയിലേക്ക്. കളക്ടറെ പിന്തുണച്ച് റവന്യു വകുപ്പ്

മൂന്നാറില്‍ അനധികൃതമായി നടന്നുകൊണ്ടിരുന്ന പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ വന്ന സബ്കളക്ടര്‍ രേണുരാജിനോട് മോശം ഭാഷയില്‍ സംസാരിച്ച സി.പി.എം എം.എല്‍.എ എസ്.രാജേന്ദ്രന് മേലുള്ള കുരുക്ക് മുറുകുന്നു. ഔദ്യോഗിക ...

മൂന്നാര്‍ കൈയ്യേറ്റം, ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പൂഴ്ത്തി, മെയില്‍ റവന്യൂമന്ത്രി മുഖ്യമന്ത്രിയ്ക്ക് കൈമാറിയ റിപ്പോര്‍ട്ട് ഇതുവരെ തിരിച്ചുകിട്ടിയില്ലെന്ന് റവന്യൂവകുപ്പ്

തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റത്തിന്റെ മുഴുവന്‍ വിവരങ്ങളടങ്ങിയ ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പൂഴ്ത്തി. മേയില്‍ റവന്യൂമന്ത്രി മുഖ്യമന്ത്രിയ്ക്ക് കൈമാറിയ റിപ്പോര്‍ട്ട് ഇതുവരെ തിരിച്ചുകിട്ടിയില്ലെന്ന് റവന്യൂവകുപ്പ് വ്യക്തമാക്കി. ...

ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ രാഷ്ടീയം മറന്ന് ഒന്നിക്കണമെന്ന് അഡ്വ. ജയശങ്കര്‍

കൊച്ചി: മൂന്നാറിലുള്‍പ്പെടെയുള്ള ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ പ്രകൃതി സ്‌നേഹികള്‍ രാഷ്ടീയം മറന്ന് ഒന്നിക്കണമെന്ന് അഡ്വ.എ. ജയശങ്കര്‍. ബിജെപി സംസ്ഥാന പരിസ്ഥിതി സെല്ലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച നീലക്കുറിഞ്ഞി ഉദ്യാനം, ...

കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധം

ഇടുക്കി: മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രിതല സംഘത്തിനെതിരെ പ്രതിഷേധം. കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെയാണ് കോവിലൂരില്‍ പ്രതിഷേധവുമായി എതിരേറ്റത്. 450 വര്‍ഷമായുള്ള ജനജീവിതം 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന ...

കുറിഞ്ഞി ഉദ്യാനം, കുടിയേറ്റക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യുമന്ത്രി

മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമാനുസൃത രേഖകളുള്ളവരെ കുടിയൊഴിപ്പിക്കില്ല. പരിശോധനകളുമായി നാട്ടുകാര്‍ സഹകരിക്കണം. കൊട്ടക്കമ്പൂരും വട്ടവടയും സന്ദര്‍ശിക്കുമെന്നും ...

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം: മന്ത്രിമാരുടെ സംഘം ഇന്ന് മൂന്നാറിലേക്ക്

മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി, ബന്ധപ്പെട്ട മന്ത്രിമാര്‍ ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും. റവന്യൂ, വനം വകുപ്പ് മന്ത്രിമാര്‍ക്ക് പുറമേ സ്ഥലത്തെ മന്ത്രിയെന്ന നിലയില്‍ എം.എം ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist