16 കാരിയെ തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം; ബഹളം കേട്ട് ചെന്ന മുത്തശ്ശിയേയും ആക്രമിച്ചു; അയൽവാസിയായ ജംഷീറിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതം
പാലക്കാട് : മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുവയസ്സുകാരിയെ യുവാവ് കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊല്ലാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ അയല്‍വാസിയായ ജംഷീര്‍ ...