യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി; കേസ് ചുരുളഴിഞ്ഞത് ബ്രെയിൻ മാപ്പിംഗിലൂടെ
ബംഗലൂരു: കർണാടകയിൽ എട്ട് മാസം മുൻപ് യുവാവിനെ കാണാതായ കേസിൽ ബ്രെയിൻ മാപ്പിംഗ് സാങ്കേതിക വിദ്യയിലൂടെ വഴിത്തിരിവ്. വക്കീൽ ഓഫീസിൽ ജോലി ചെയ്‌തുവരികയായിരുന്ന രാമനഗർ സ്വദേശി ശ്രേയസിനെ ...