‘എസ് ഡി പി ഐയുടെ പേര് മുല്ലപ്പള്ളി പറയാതിരുന്നത് അറിവില്ലാത്തതിനാൽ’; രമേശ് ചെന്നിത്തല
ചാവക്കാട്: കോൺഗ്രസ്സ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിൽ എസ് ഡി പി ഐയുടെ പങ്കിനെക്കുറിച്ച് മുല്ലപ്പള്ളി പറയാതിരുന്നത് അതിനെ കുറിച്ച് അറിയാത്തതിനാലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല. സംഭവവുമായി ...