മുർഷിദാബാദിൽ വിലക്കു ലംഘിച്ച്, മാസ്ക്കില്ലാതെ നൂറുകണക്കിന് പേരുടെ വെള്ളിയാഴ്ച നിസ്കാരം : ജനക്കൂട്ടത്തെ പിരിച്ചു വിട്ട് പശ്ചിമ ബംഗാൾ പോലീസ്
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ പൊതുസ്ഥലത്ത് ലോക്ക് ഡൗൺ ലംഘനം. വെള്ളിയാഴ്ച നൂറുകണക്കിന് ആളുകളാണ് വിലക്ക് ലംഘിച്ച് കൊണ്ട് നഗരത്തിലെ പള്ളിയിൽ നിസ്കാരത്തിന് എത്തിയത്. വിലക്കുകൾ ലംഘിച്ചതിനു പുറമെ ...








