പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ പൊതുസ്ഥലത്ത് ലോക്ക് ഡൗൺ ലംഘനം. വെള്ളിയാഴ്ച നൂറുകണക്കിന് ആളുകളാണ് വിലക്ക് ലംഘിച്ച് കൊണ്ട് നഗരത്തിലെ പള്ളിയിൽ നിസ്കാരത്തിന് എത്തിയത്. വിലക്കുകൾ ലംഘിച്ചതിനു പുറമെ നിസ്കാരത്തിനെത്തിയ ഒരാൾ പോലും സുരക്ഷയ്ക്കു വേണ്ടി മാസ്ക് ധരിച്ചിരുന്നില്ല.
സംഭവമറിഞ്ഞെത്തിയ പശ്ചിമബംഗാൾ പോലീസ് എല്ലാവരെയും പിരിച്ചു വിടുകയായിരുന്നു.ആരോ ചിത്രീകരിച്ച വീഡിയോയിൽ പോലീസുകാർ “നിങ്ങളിൽ ഒരാൾ പോലും മാസ്ക് ധരിച്ചിട്ടില്ല” എന്നെ വിളിച്ചു പറയുന്നുണ്ട്.ഗോപി നഗർ മസ്ജിദിൽ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ, ബംഗാൾ പോലീസ് വിമർശനമാണ് നേരിടുന്നത്.













Discussion about this post