രാമക്ഷേത്ര നിര്‍മ്മാണം; ഒരു ലക്ഷം രൂപ സംഭാവന നൽകി മുസ്ലിം വ്യവസായി
ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപ നല്‍കി മുസ്ലിം വ്യവസായി. സാമുദായിക സൗഹാര്‍ദ്ദം ഉറപ്പിക്കുന്നതിനുള്ള ഭാഗമായിട്ടാണ് നടപടി. മതസാഹോദര്യം ഉറപ്പിക്കാനാണ് ഈ ശ്രമമെന്ന് ഹബീബ് ...