പൂർവികരെ സ്മരിക്കുന്നതാണ് ഭാരതീയത ; പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചതിൽ വികാരാധീനനായി രാമജന്മഭൂമിയിലെ കർസേവകൻ മുഹമ്മദ് ഹബീബ്
ലഖ്‌നൗ : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണപത്രികയും അക്ഷതവും കണ്ണീരോടെയാണ് മുഹമ്മദ് ഹബീബ് ഏറ്റുവാങ്ങിയത്. കാരണം രാമജന്മഭൂമിക്കായി ഹിന്ദുക്കളോടൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ ഒരു മുസ്ലീം കർസേവകന് ...